ഫ്രൂട്ട് സലാഡ് – Healthy & Tasty Fruit Salad Recipe
ഫ്രൂട്ട് സലാഡ്
പാല് -1 ലിറ്റർ
കസ്റ്റാർഡ് പൗഡർ – 2 ടേബിൾ സ്‌പൂൺ
പഞ്ചസാര – 3 ടേബിൾ സ്‌പൂൺ
ഫ്രൂട്ടസ് – മാതളം,സ്‌ട്രോബറി,പൂവൻപഴം,ആപ്പിൾ,ഓറഞ്ച്,മുന്തിരി
നാല് ടേബിൾ സ്‌പൂൺ പാലിൽ കസ്റ്റാർഡ് പൗഡർ കലക്കി വയ്ക്കുക.ബാക്കിയുള്ള പാൽ തിളപ്പിക്കുക,പാൽ തിളച്ചു വരുമ്പോൾ കലക്കി വച്ച കസ്റ്റാർഡ് പാലും മിശ്രിതവും പഞ്ചസാരയും ചേർത്ത്,ഒരു സ്പൂൺ കൊണ്ട് ഇളക്കികൊണ്ടേയിരിക്കുക,കുറുകി തുടങ്ങുമ്പോൾ തീ ഓഫ് ചെയ്‌തു ചൂടാറാൻ വയ്ക്കുക.ശേഷം സലാഡ് ബൗളിൽ ആദ്യം ഫ്രൂട്ട്സും പിന്നീട് ചൂടാറിയ കസ്റ്റാർഡ് മിശ്രിതവും ചേർത്ത് ഫ്രിഡ്‌ജിൽ തണുക്കാൻ വയ്ക്കുക.
5-6 മണിക്കൂർ കഴിഞ്ഞാൽ ഉപയോഗിക്കാം.
#FruitSalad|#HealthyFruitSalad|#TastyFruitSalad|#Desserts|#EasyDessertRecipe|#EasyFruitSalad|#HomemadeFruitSalad|#Salad|#SimpleFruitSalad|#FruitDessertRecipe|#FruitsMixedSalad|#MixedFruitSalad|#QuickFruitSalad|#HealthyDessertRecipe|#SummerFruitSalad
Click to watch more videos
Vermicelli Custard Falooda
ഈത്തപ്പഴം കൊണ്ട് കിടിലനൊരു മിൽക്ക് ഷേക്ക് ആയാലോ
അടിപൊളി മഞ്ച് മിൽക്ക് ഷേക്ക് വീട്ടിൽ ഉണ്ടാക്കാം
ടേസ്റ്റി പൈനാപ്പിൾ പുഡ്ഡിംഗ്
ഫ്രൂട്ട് സലാഡ്
കിടിലൻ മുന്തിരി ലസ്സി
ദിൽവാലെ കരിക്ക് ഷേക്ക് പുതിയ കിടു ഐറ്റം വന്നു മക്കളെ
Yummy KitKat Oreo Shake
സൂപ്പർ ടേസ്റ്റിൽ ഒരു മാംഗോ മിൽക്ക് ഷേക്ക് .
അവല്‍ കൊണ്ടൊരു സൂപ്പര്‍ ഷേക്ക്
പാഷൻ ഫ്രൂട്ട് കൊണ്ട് ഇങ്ങനെ ഒന്നു പരീക്ഷിച്ചു നോക്കൂ..
മൂന്നു ദിവസം മതി കിടിലൻ മുന്തിരി വൈൻ
മിക്സിയിൽ വളരെ പെട്ടന്ന് രുചികരമായ പപ്പായ ഐസ്ക്രീം തയാറാക്കിനോക്കു
How To Make The Blue Diamond Drink
കണ്ണൂർ കോക്‌ടെയ്ൽ
Hello Friends,
Welcome To Kitchen Gallery….!! Kitchen Gallery is a complete cooking channel in Malayalam.
Here we are trying to present traditional Indian recipes ranging from Breakfast, Snacks, Healthy, Lunch, Dinner, Kids Tiffin Box Recipes, and many more recipes to our best of knowledge. We are providing step by step and detailed guide in short videos for cooking various dishes which can be easily made at your home with simple ingredients available to everyone.
If you like our videos please don’t forget to Subscribe & Share.
Please stay tuned in Kitchen Gallery for upcoming Recipe Videos….!!
Please do Subscribe and Hit the Bell icon to support our efforts and to receive all new video Notifications..
CLICK HERE TO SUBSCRIBE
https://www.youtube.com/channel/UCafy__vQySvPgLG1dkG9TcQ?sub_confirmation=1 ”
Lets Connect :-
Facebook : ” https://www.facebook.com/kitchengalleryofficial/ ”
Mail Id : info@galleryvision.in
Ph.Num : 9526300064
Team Kitchen Gallery
Thanks for watching!!!
View Source



























